2010 ഫെബ്രുവരി 19-നു് ലേഖനങ്ങളുടെ എണ്ണം 12,000 പിന്നിട്ടു. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് കേരളത്തിലും മറുനാടുകളിലും ഉള്ള അനേകർ മലയാളത്തിൽ ബ്ലോഗു ചെയ്യുവാൻ തുടങ്ങി. ഞങ്ങളുടെ ടീം ഇത് അവലോകനം ചെയ്ത് ആവശ്യമെങ്കിൽ നടപടി എടുക്കും. ബി.സി. നിലവിൽ ഈ സംരംഭത്തിൽ വലിയ പ്രവർത്തനങ്ങളില്ല. ലേഖനങ്ങളിലെ ചിത്രങ്ങളും വിക്കിപീഡിയർ തന്നെയാണ് സംഭാവന ചെയ്യുക. കുറേ കാലത്തോളം അദ്ദേഹം ഒറ്റയ്ക്കായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ ചെയ്തിരുന്നത്. വിക്കിപീഡിയയിൽ ഉപയോഗിക്കാനായി 2006-ൽ തയ്യാറാക്കിയ ചിഹ്നം, 6000 ലേഖനങ്ങൾ തികഞ്ഞ സമയത്തെ സൈറ്റ് നോട്ടീസ്. മലയാളം വിക്കീപീഡിയ� പകർപ്പവകാശകാലാവധി കഴിഞ്ഞ് പൊതുസഞ്ചയത്തിലെത്തിയ ഒട്ടേറെ പുസ്തകങ്ങൾ നാ‍മിപ്പോഴും വിലകൊടുത്തു വാങ്ങേണ്ടിവരുന്നുണ്ട്. 2002 ഡിസംബർ 21 തൊട്ടാണ് ഇപ്പോഴുള്ള വെബ്ബ് വിലാസത്തിൽ മലയാളം വിക്കിപീഡിയ ആരംഭിച്ചത്. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിക്ഷ്ണറി, പഠനസഹായികളും മറ്റും ചേർക്കുന്ന വിക്കിബുക്ക്സ്, സിറ്റിസൺ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, പകർപ്പവകാശകാലാവധി കഴിഞ്ഞ പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, ഓൺ‌‌ലൈൻ പരിശീലനം നൽകുന്ന വിക്കിവാഴ്സിറ്റി, ചൊല്ലുകൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങൾ വിക്കിപീഡിയയ്ക്കുണ്ട്. മലയാളത്തിന്റെ വളർച്ചയെക്കുറിച്ച് നമ്മുടെ രാഷ്ട്രീയക്കാരും നിയമസഭയുമൊക്കെ കിടിലൻ ബഡായികൾ വിട്ടുകൊണ്ടിരുന്ന സന്ദർഭത്തിൽതന്നെയാണ്, ഭരണകൂടത്തിന്റെ പ്രത്യേകമായ പ്രോത്സാഹനമോ പിന്തുണയോ ഇല്ലാതെതന്നെ, മലയാള ഭാഷയെ സൈബർ ലോകത്ത് സജീവമാക്കുന്ന പ്രവർത്തനങ്ങളിൽ മലയാളി ചെറുപ്പക്കാർ സജീവമായതെന്നത് അഭിമാനകരമായ കാര്യമാണ്. 2011 മേയ് 22-ന് ലേഖനങ്ങളുടെ എണ്ണം 18,000 പിന്നിട്ടു. പ്രിയപ്പെട്ടവ. ഇവ സുമേറിയൻ-അക്കാഡിയൻ ദ്വിഭാഷാ പദാവലികൾ ആയിരുന്നു. rev. സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ[1] . നിങ്ങളുടെ ആശങ്ക റിപ്പോർട്ട് ചെയ്തതിന് നന്ദി. അക്കാഡിയൻ സാമ്രാജ്യത്തിലെ ക്യൂണിഫോം പട്ടികകളാണ് അറിയപ്പെടുന് ഇതുപയോഗിച്ച് ലിപിമാറ്റ രീതിയിലും ഇൻസ്ക്രിപ്റ്റ് രീതിയിലും മലയാളം ടൈപ്പ് ചെയ്യാൻ കഴിയുന്നതാണു്. 2013 ജനുവരി 4-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 28,000 പിന്നിട്ടു. ഈ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. ചാലക്കുടി എന്ന ലേഖനം ഇരുപതോളം പേർ ചേർന്ന് 700-ഓളം തവണ വെട്ടിയും തിരുത്തിയും വിവരങ്ങൾ കൂട്ടിച്ചേർത്തും എഴുതിയതാണ്. നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷനിൽ പ്രവേശിക്കുക. ഇതിൽ വിക്കിസോഴ്സ് മലയാളത്തിൽ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിക്ക്ഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപാഠശാല എന്ന പേരിലും വിക്കിക്വോട്സ് വിക്കിചൊല്ലുകൾ എന്ന പേരിലും പ്രവർത്തിക്കുന്നുണ്ട്. വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. 2015 മേയ് 26-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 39,000 പിന്നിട്ടു. എന്നാൽ, ഇവരിൽ ഭൂരിഭാഗം ആളുകളും സജീവമല്ല. 2014 ജൂലൈ യിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 36,000 പിന്നിട്ടു. 2007 ഡിസംബർ 12-നു മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 5,000 പിന്നിട്ടു. സൗജന്യ ബഹുഭാഷാ നിഘണ്ടു തയ്യാറാക്കാനുള്ള പരിശ്രമങ്ങളും മലയാളം വിക്കിനിഘണ്ടുവിൽ നടക്കുന്നുണ്ട്. പക്ഷേ ഒന്നോ രണ്ടോ പേർ ചേർന്ന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യം ആയതിനാൽ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. ഇവിടെയാണ് വിക്കിപീഡിയ വ്യത്യസ്തമാകുന്നത്. ചരിത്രം. 2010 ഡിസംബർ 21 മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാൾ. ലേഖനങ്ങളുടെ എണ്ണം അതേവർഷം സെപ്റ്റംബറിൽ 1000-വും, നവംബറിൽ 1500ഉം ആയി ഉയർന്നു. ലിപിമാറ്റം തന്നെ പല രീതിയിലും ആവാം. ഈ ലേഖനം അപൂർണ്ണമാണ്‌. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ നൂറു ലേഖനങ്ങൾ തികയുന്നത്. 2004 മധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികൾ സജീവമായിത്തുടങ്ങിയിരുന്നു. [3], ഹോമർ സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള ശബ്ദാവലികളിൽ ഇന്നും നിലനിൽക്കുന്നവയിൽ ഏറ്റവും പഴക്കം ചെന്നത് അപ്പൊല്ലോനിയസ് ദ സോഫിസ്റ്റ് (ക്രിസ്ത്വബ്ദം 1-ആം ശതകം) രചിച്ച ശബ്ദാവലിയാണ്.[2]. ആപ്ലിക്കേഷൻ ഫീച്ചറുകൾ: ഇങ്ങനെ അനേകം വിക്കിപീഡിയരുടെ ശ്രമഫലമായി ഇന്ന് മലയാളം വിക്കിപീഡിയയിൽ ചെറുതും വലുതുമായി 71,117-ൽ ഏറെ ലേഖനങ്ങൾ ഉണ്ട്. ഈ ശീർഷകം പ്രവർത്തിപ്പിക്കുന്നതിനുള്ള എല്ലാ ആവശ്യകതകളും നിങ്ങളുടെ ഉപകരണം പാലിക്കേണ്ടതുണ്ട്, മികച്ച അനുഭവത്തിനായി നിങ്ങളുടെ ഉപകരണം ഈ ആവശ്യകതകൾ നിറവേറ്റേണ്ടതുണ്ട്, Microsoft-ന് ഈ ആപ്ലിക്കേഷൻ റിപ്പോർട്ടുചെയ്യുക, Windows 10 പതിപ്പ് 10240. part i: the vowels. 2010 ജൂൺ 25-നു് ലേഖനങ്ങളുടെ എണ്ണം 13,000 പിന്നിട്ടു. അച്യുതാനന്ദൻ, മാണി മാധവ ചാക്യാർ, രാജാ രവിവർമ്മ, തുടങ്ങിയവരുടെ ജിവചരിത്ര ലേഖനങ്ങൾ, സിന്ധു നദീതട സംസ്കാരം, കേരളത്തിലെ നാട്ടുരാജ്യങ്ങൾ, മാമാങ്കം , തുടങ്ങിയ ചരിത്ര ലേഖനങ്ങൾ, സൂപ്പർനോവ, ജ്യോതിശാസ്ത്രം, തുടങ്ങിയ ശാസ്ത്ര ലേഖനങ്ങൾ, കേരളത്തിലെയും ലോകത്തിലെ പല സ്ഥലങ്ങളെയും കുറിച്ചുള്ള ഭൂമിശാസ്ത്ര ലേഖനങ്ങൾ, ഇസ്ലാം മതം, ക്രിസ്തുമതം, ഹിന്ദുമതം, തുടങ്ങിയ മതപരമായ ലേഖനങ്ങൾ, കണ്ണ്, ചെവി, ആന, വിശറിവാലൻ കൂരമാൻ, തുടങ്ങിയ ജീവശാസ്ത്ര ലേഖനങ്ങൾ, സദ്യ, ചോക്കളേറ്റ് കേക്ക്, തുടങ്ങിയ ഭക്ഷണ സംബന്ധിയായ ലേഖനങ്ങൾ, ഖസാക്കിന്റെ ഇതിഹാസം, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (മലയാളചലച്ചിത്രം) തുടങ്ങിയ സിനിമ / നോവൽ സംബന്ധിയായ ലേഖനങ്ങൾ, കുട്ടിയും കോലും, കിശേപ്പി, ക്രിക്കറ്റ്, തുടങ്ങിയ കളികളെക്കുറിച്ചുള്ള ലേഖനങ്ങൾ, ലളിത കലകളെയും ക്ഷേത്രങ്ങളെയും കുറിച്ചുള്ള ലേഖനങ്ങൾ, എന്നുവേണ്ട, മലയാളം അറിയാവുന്ന വായനക്കാർക്ക് വിജ്ഞാനപ്രദമായ എന്തും വിക്കിപീഡിയയിൽ ലേഖനങ്ങൾക്ക് വിഷയമാവുന്നു. 2012 സെപ്റ്റംബർ 1-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 26,000 പിന്നിട്ടു. ലോകത്തിന്റെ ഏതു ഭാഗത്തുള്ള ആർക്കും ലേഖനത്തിൽ ഇടപെടാനും തിരുത്താനും സ്വാതന്ത്ര്യമുള്ള മലയാളം വിക്കിയിൽ, കഴിഞ്ഞ പത്തുവർഷത്തിനിടെ 46,000ലധികം അംഗങ്ങൾ ഉണ്ട്. നിങ്ങൾ ആപ്ലിക്കേഷൻ ആദ്യ തവണ റൺ ചെയ്യുമ്പോൾ നിഘണ്ടു ഡാറ്റാബേസ് ഡൗൺലോഡുചെയ്യപ്പെടും. നിലവിൽ മലയാളം ... ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനപ്രദമാണ്. എഴുതേണ്ട മലയാളവാക്കുകൾക്കു സമാനമായി ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് ടൈപ്പുചെയ്യുന്ന മംഗ്ലീഷ് രീതിയെ ശാസ്ത്രീയമായി ലിപിമാറ്റം (Transliteration) എന്നു പറയുന്നു. ഒരു വിജ്ഞാനകോശമെന്ന നിലയിൽ വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത അതിനു കൈവരിക്കാവുന്ന വ്യാപ്തിയാണ്. നിങ്ങളുടെ Microsoft അക്കൗണ്ടിൽ സൈനിൻ ചെയ്യുമ്പോൾ ഈ ആപ്പ് സ്വന്തമാക്കുക, പത്ത് Windows 10 ഉപകരണങ്ങളിൽ വരെ ഇൻസ്റ്റാൾ ചെയ്യുക. പല ലേഖനങ്ങളും സചിത്ര ലേഖനങ്ങൾ ആണ്. എന്നാൽ മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായികൾ എന്നിവ ആർക്കും രചിച്ചുചേർക്കാവുന്ന ഈ പദ്ധതി വരും കാലങ്ങളിൽ ഏറെപ്രയോജനപ്പെട്ടേക്കും. നമ്പൂതിരിപ്പാട്, എ.കെ. സ്കൂളുകളിൽ ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്ക് മലയാളം വിക്കിപീഡിയ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ട്. 2006ലാണ് ഇതിനുമാറ്റം കണ്ടുതുടങ്ങിയത്. 2020 ഓഗസ്റ്റ് 7-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു. by. mangalore. മലയാളികൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളർച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. ബാഹ്യ ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ വിക്കിയിൽ നേരിട്ട് മലയാളം ടൈപ്പു ചെയ്യാവുന്ന ഇൻബിൽറ്റ് ടൂൾ മലയാളം വിക്കിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇന്റർനെറ്റിൽ മലയാളം അനായാസം ഉപയോഗിക്കാനാവുംവിധം ചിട്ടപ്പെടുത്തുകയും മലയാളം യൂണികോഡിന് വിപുലപ്രചാരവും അംഗീകാരവും നേടിക്കൊടുക്കുകയും ചെയ്ത സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്, മലയാളംവിക്കി സമൂഹം തുടങ്ങിയ കൂട്ടായ്മകളിലൂടെയാണ് ഈ നേട്ടങ്ങൾ സാധ്യമായിട്ടുള്ളത്. ഓൺ-ലൈൻ വിജ്ഞാനകോശമായതിനാൽ വിജ്ഞാനപ്രദമായ ഏതു ചെറുവിഷയത്തെയും വിക്കി സ്വാഗതം ചെയ്യുന്നു. നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായങ്ങൾ വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. ഒരു ഭാഷയിലെ വാക്കുകൾ അക്ഷരമാലാക്രമത്തിലോ വർണമാലാക്രമത്തിലോ അടുക്കി അവയുടെ അർഥവും ഉച്ചാരണവും നിർവചനങ്ങളും പ്രയോഗങ്ങളും മറ്റു വിവരങ്ങളും അതേ ഭാഷയിലോ മറ്റു് ഭാഷകളിലോ നൽകുന്ന അവലംബഗ്രന്ഥമാണ്‌ നിഘണ്ടു അഥവാ ശബ്ദകോശം.[1].